പോസ്റ്റുകള്‍

കൂപം

രാജ്യങ്ങളും സാമാജ്യങ്ങളും ബ്രഹ്മാണ്ഡങ്ങളുമുണ്ടാകാം. വാസ്തവത്തിൽ എന്തു തന്നെയുമുണ്ടാകാം. എന്നതുകൊണ്ട് കൂപങ്ങളുണ്ടായിരിക്കൂടെന്നില്ല. എന്തെന്നാൽ അപ്രകാരമാകുന്നു പ്രപഞ്ചത്തിന്റെ വിധാന ക്രമം അഥവാ ദ അൾട്ടി മേയിറ്റ് സെലസ്റ്റിയൽ  അറേഞ്ച് മെന്റ് ദാറ്റ്സ് പ്രെറ്റി ഡീപ്പ്, യൂ നോ ! തിങ്ക് സോ? " ബട്ട്  അനിയാ, ടെൽ മീ പ്ലീസ്, വാട്ടീസ് ദിസ് കൂപം?" "നോട്ട് ഓൺ മൈ ഡിയർ ലൈഫ് , മഹാത്മൻ "  "ഡൂ ടെൽ പ്ലീസ് , ഡോണ്ട്  കീപ്പ് മീ ഓൺ ടെന്റർ ഹുക്ക്സ്" നോ  പ്രെറ്റി പ്ലീസ് "ചേട്ടായി , നിർബന്ധിക്കരുത്. ആയത് ഒരു അതുല്യമായ ആത്യന്തികതയാണ്.  ഇറ്റ്സ് ആൻ ഇംപോണ്ഡറബിൾ പ്രപ്പോണ്ഡറൻസ് " എനിക്ക് തിരിഞ്ഞില്ല, മോനേ,  ക്യാൻ യൂ ബി മോർ സ്പെസിഫിക് ? ഓൾ ഇൻ ഗുഡ് ടൈo ആദരണീയാ, എല്ലാത്തിനും ഒരു സമയമിരിക്കുന്നു.  അതിനാൽ, വിവേകവാനേ, ബൈഡ് യുവർ ടൈം" വുഡിന്റ് പീപ്പിൾ തിങ്ക് യുവാർ ഡാഫ്റ്റ്? ക്യോം ഭായ് സാബ് ? യുവാറിൻറ് വെരി സട്ട്ൽ,  ആർ യു  ? ചേട്ടായീ, ബാoഗ്ലൂർ ഡേയ്സ്  വെറും സ്മൃതിയാകുന്നു. അതിലൊരു കഥയില്ല. ഇറ്റ്സ് ബുൾ കുദർത്തിന്റെ അവിലും കഞ്ഞി ! ദ ഡോൾട്ട് വാസ്  ദേയർ
ഈയിടെയുള്ള പോസ്റ്റുകൾ