ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൂപം

രാജ്യങ്ങളും സാമാജ്യങ്ങളും ബ്രഹ്മാണ്ഡങ്ങളുമുണ്ടാകാം. വാസ്തവത്തിൽ എന്തു തന്നെയുമുണ്ടാകാം. എന്നതുകൊണ്ട് കൂപങ്ങളുണ്ടായിരിക്കൂടെന്നില്ല.

എന്തെന്നാൽ അപ്രകാരമാകുന്നു പ്രപഞ്ചത്തിന്റെ വിധാന ക്രമം

അഥവാ ദ അൾട്ടി മേയിറ്റ് സെലസ്റ്റിയൽ  അറേഞ്ച് മെന്റ്

ദാറ്റ്സ് പ്രെറ്റി ഡീപ്പ്, യൂ നോ !

തിങ്ക് സോ?

" ബട്ട്  അനിയാ, ടെൽ മീ പ്ലീസ്, വാട്ടീസ് ദിസ് കൂപം?"

"നോട്ട് ഓൺ മൈ ഡിയർ ലൈഫ് , മഹാത്മൻ "

 "ഡൂ ടെൽ പ്ലീസ് , ഡോണ്ട്  കീപ്പ് മീ ഓൺ ടെന്റർ ഹുക്ക്സ്"

നോ

 പ്രെറ്റി പ്ലീസ്

"ചേട്ടായി , നിർബന്ധിക്കരുത്. ആയത് ഒരു അതുല്യമായ ആത്യന്തികതയാണ്.  ഇറ്റ്സ് ആൻ ഇംപോണ്ഡറബിൾ പ്രപ്പോണ്ഡറൻസ് "

എനിക്ക് തിരിഞ്ഞില്ല, മോനേ,  ക്യാൻ യൂ ബി മോർ സ്പെസിഫിക് ?

ഓൾ ഇൻ ഗുഡ് ടൈo ആദരണീയാ, എല്ലാത്തിനും ഒരു സമയമിരിക്കുന്നു.  അതിനാൽ, വിവേകവാനേ, ബൈഡ് യുവർ ടൈം"

വുഡിന്റ് പീപ്പിൾ തിങ്ക് യുവാർ ഡാഫ്റ്റ്?

ക്യോം ഭായ് സാബ് ?

യുവാറിൻറ് വെരി സട്ട്ൽ,  ആർ യു  ?


ചേട്ടായീ, ബാoഗ്ലൂർ ഡേയ്സ്  വെറും സ്മൃതിയാകുന്നു. അതിലൊരു കഥയില്ല. ഇറ്റ്സ് ബുൾ

കുദർത്തിന്റെ അവിലും കഞ്ഞി ! ദ ഡോൾട്ട് വാസ്  ദേയർ യൂ നോ

നാൻ കളഷളായി ഷംശയിക്കുന്നു

ശരിക്കും

ഷരിക്കും. നാൻ ഒരു ഷംശയം വിടട്ടേ

ഷൂട്ട്

ഡസ് ഹീ ലുക്ക് ലൈക്ക് അ ഗീക്ക് ഓർ നെർഡ്

ഹിസ് പേറ്റ്  ഈസ് സ്മൂത്ത്

അതൊരു വാദമാണോ?

ഇറ്റീസ് വാട്ട് ഇറ്റീസ്

ചേട്ടായി മൂടു കുലുക്കി പക്ഷികളെ കണ്ടിട്ടുണ്ടോ?

ചതിക്കല്ലേ

ഉത്തരം താങ്ങികളെ?

എന്നതുക്ക്  അന്ത തൊല്ലെയെല്ലാം മച്ചമ്പി




















അഭിപ്രായങ്ങള്‍